ഇ൯ഷുറ൯സ് ഏജ൯റുമാരുടെ ലൈസ൯സിംങ്
LICENSING OF INSURANCE AGENTS
Slides 1 of 16
ഏജ൯റാകാനുള്ള യോഗ്യത
QUALIFICATION TO BECOME AGENT
1
18 വയസ് പ്രായം
AGE18 years
2
5000 ല്‍ പരം ജനസംഖ്യയുള്ള നിയമിക്കപ്പെടണമെങ്കില്‍, 12-ാം ക്ലാസ് അഥവാ തത്തുല്യ സ്റ്റാ൯ഡേ൪ഡ് പാസായിരിക്കണം
12th STANDARD or equivalent passed if to be appointed in a PLACE with the Population OVER 5000
3
5000 ല്‍ കുറവാണ് ജനസംഖ്യയെങ്കില്‍ അവ൯-അവള് 10ാം ക്ലാസ് പാസ്സായിരിക്കണം
Otherwise in a POPULATION of less than 5000 he/she should be 10th STANDARD PASSED
Close.