ലൈഫ് ഇ൯ഷുറ൯സ് ഉല്പന്നങ്ങള്
LIFE INSURANCE PRODUCTS
Slides 1 of 28
അതിജീവന ആനുകൂല്യ ആ൯റ്റ് ഡെത്ത് കവ൪
SURVIVAL BENEFITS & DEATH COVER
1
ലൈഫ് ഇ൯ഷുറ൯സ് പ്ലാനിെ൯റ രണ്ട് അടിസ്ഥാന ഘടകങ്ങള്‍ ഡെത്ത് കവറും അതിജീവന ആനുകൂല്യവുമാണ്.
Two Basic elements of Life Insurance Plan are DEATH COVER & SURVIVAL BENEFIT
2
ഡെത്ത് കവ൪ മാത്രം നല്കുന്ന പ്ലാ൯ ടേം അഷ്വറ൯സ് പ്ലാ൯ എന്നിറിയപ്പെടുന്നു.
A plan which Provides only Death Cover is called TERM ASSURANCE Plan
3
അതിജീവന ആനുകൂല്യം മാത്രം നല്കുന്ന പ്ലാ൯ ശുദ്ധ എ൯ഡോവ്മെ൯റ് പ്ലാ൯ എന്നറിയപ്പെടുന്നു
A Plan which provides only “Survival Benefits” is called PURE ENDOWMENT Plan
Close.